തിരുവനന്തപുരം: 2018-2019 അധ്യയനവർഷത്തിലെ SSLC പരീക്ഷാ ഫലം മെയ് 8 ന് പ്രഖ്യാപിച്ചേക്കും. കേരള സർക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വെബ് സൈറ്റുകളിൽ ഫലം ലഭ്യമാകും.

ഫലങ്ങൾ വെബ് സൈറ്റിൽ അപ്ലോഡിങ് നടക്കുകയാണ്. കേരള റിസൾട്ട് എന്ന ലിങ്ക് തുറന്ന് SSLC റിസൾട്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താണ് ഫലമറിയേണ്ടത്.

kerala.gov.inkeralaresults.nic.inresults.itschool.gov.incdit.org എന്നീ സൈറ്റുകളിൽനിന്ന് ഫലം ലഭ്യമാകും.