“സ്വരലയ കുവൈറ്റ്    സൗഹൃതോത്സവം 

 

 

സ്വരലയ കുവൈറ്റിന്റെ  ഒന്നാം വാർഷികംസ്വരലയ സൗഹൃതോത്സവം 2019″

ജൂൺ 21 വെള്ളിയാഴ്ച  അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച്  നടത്തി .പ്രസിഡണ്ട് ശ്രീകുമാർ അധ്യക്ഷനായ ചടങ്ങിൽ ലോക കേരള സഭാംഗം ബാബു ഫ്രാൻസിസ്പൊതു പ്രവർത്തകരായ ശ്രീ സക്കീർ പുത്തൻ പാലത്ത്,മനോജ്‌  മാവേലിക്കരശ്രീമതി ഷൈനി ഫ്രാങ്ക്മുബാറക് കാമ്പ്രത്ത്,  യൂണിമണി കുവൈറ്റ്  ഏരിയ മാർക്കറ്റിങ്സെയിൽസ് ഹെഡ്  ശ്രീ  രഞ്ജിത് പിള്ള,  മലബാർ ഗോൾഡ് ഡയമണ്ട് മാർക്കറ്റിങ് ഹെഡ് ശ്രീ വിബിൻ,അൽജാസിറ  കാർഗോ ട്രാവെൽസ്  എംഡി  ശ്രീ മുനീർബിജു സ്റ്റീഫൻ,എന്നിവർ   ആശംസകൾ അറിയിച്ചു. ശേഷം ചന്ദ്രൻ ഷാഫി ഇബ്രാഹിം എന്നിവർ നയിച്ച ഗാനമേളയും ഉണ്ടായിരിരുന്നു.

വൈസ് പ്രസിഡന്റ് ജലാൽ സ്വാഗതവും സെക്രട്ടറി വനജ രാജൻ നന്ദിയും രേഖപ്പെടുത്തി.രജനി ഫൈസൽ ലാൻസ ,ലത്തീഫ്  എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

(ചിത്രത്തിൽ ലോക കേരളസഭാംഗം ബാബു ഫ്രാൻസിസ് ദീപം തെളിയിക്കുന്നു)