രാഹുൽ പാപനാശിനിക്കരയിൽ വെച്ച് ബലിതർപ്പണം നടത്തി

0
18

രാഹുൽ ഗാന്ധിയുടെ ചിതാ ഭസ്മം നിമഞ്ജനം  വായാനാട്ടിലെ  തിരുനെല്ലി ക്ഷേത്രം സന്ദർശിച്ച ശേഷം രാഹുൽ പാപനാശിനിക്കരയിൽ വെച്ച് ബലിതർപ്പണം നടത്തി…

അതിനിടെ നേരത്തെ കണ്ണൂരിൽ നടത്തിയ പ്രസ്താവനയിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു ഏറ്റവും വലിയ ദേശവിരുദ്ധ പ്രവര്‍ത്തനമാണിതെന്നും രാഹുല്‍ .

 

 

തിരുനെല്ലിയിലെത്തുന്ന രാഹുൽ ഗാന്ധി -വിഡിയോ

Posted by Madhyamam on Tuesday, April 16, 2019

 

ഫോട്ടോ , വീഡിയോ കടപ്പാട് മാധ്യമം.