KUWAIT
കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് അന്തരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രധാന മന്ത്രിയും മുൻ ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് (82) അന്തരിച്ചു. 1942-ൽ ജനിച്ച ഷെയ്ഖ് ജാബർ മുബാറക് അൽ-ഹമദ് അൽ-സബാഹ്...
KUWAIT ASSOCIATION NEWS
MIDDLE EAST
KERALA SPECIALS
തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി പാലക്കാട് സ്വദേശി മരിച്ചു
പാലക്കാട്: തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ തീറ്റ മത്സരത്തിനിടെയാണ് ഇഡലി തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ...
മലപ്പുറം പൊലീസിൽ കൂട്ട സ്ഥലംമാറ്റം
മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മലപ്പുറം പൊലീസിൽ കൂട്ട അഴിച്ചുപണി. മലപ്പുറം ജില്ല പൊലീസ് മേധാവിയെയും ജില്ലയിലെ പ്രധാന തസ്തികകളിലുള്ള എട്ട് ഡിവൈ.എസ്.പിമാരെയും ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റി. മലപ്പുറം ജില്ല...
INDIA NEWS
SPECIAL ARTICLES
വർണശോഭയിൽ തിളങ്ങി സുന്ദരപാണ്ഡ്യപുരം…
കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ നിങ്ങൾക്ക് ഈ കാണുന്ന സുന്ദരപാണ്ഡ്യപുരത്ത് എത്തിച്ചേരാനാകും. പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന സ്ഥലമാണ് ശമിഴ്നാട്ടിലെ തെങ്കാശി അടുത്തുള്ള സുന്ദരപാണ്ഡ്യപുരം....
ENGLISH NEWS
KUWAIT INFORMATION DESK
EJALAKAM SPECIALS
കിംഗ് റിച്ചാർഡ്: ഒരു പോരാളിയുടെ കഥ
1980-ൽ, റിച്ചാർഡ് എന്ന കറുത്ത വർഗക്കാരനായ ഒരാൾ, തന്റെ ഒരുവർഷത്തെ കഠിന പ്രയത്ന ഫലത്തേക്കാൾ കൂടുതലായ ഇന്നേക്ക് ഏകദേശം മുപ്പത്തിമൂന്നു ലക്ഷം രൂപ ഒരു റൊമാനിയക്കാരി ടെന്നീസ് ടൂർണമെന്റിൽ വിജയിച്ച് സമ്മാനം നേടുന്നത്...
MOVIES
ഒ.ടി.ടി റിലീസിനൊരുങ്ങി ഇന്ത്യൻ – 2
തമിഴ് ചിത്രം 'ഇന്ത്യൻ 2' അടുത്ത മാസം മുതൽ അന്താരാഷ്ട്ര OTT പ്ലാറ്റ്ഫോമായ Netflix-ൽ പ്രീമിയർ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രീമിയർ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ജൂലൈ 12നാണ് തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്തത്....
ഗുരുവായൂരമ്പല നടയിൽ ഒ.ടി.ടിയിലേക്ക്
പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് അണിയിച്ചൊരുക്കിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. മെയ് 16 നാണ് ചിത്രം റിലീസായത്. തിയറ്ററുകളിൽ നിന്ന്...
സിനിമാതാരങ്ങളായ സിദ്ധാർഥും അദിതി റാവുവും വിവാഹിതരായതായി റിപ്പോർട്ട്
സിനിമ താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ട്. അധികം വൈകാതെ ഇരുവരും വിവാഹ വിവരം പുറത്തു വിട്ടേക്കും. ബോയ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിദ്ധാർഥ് സിനിമയിൽ സജീവമാണ്. സൂഫിയും സുജാതയും...
ഓസ്കറിൽ ഓപണ്ഹെയ്മര് തിളക്കം; ഏഴ് അവാര്ഡുകള് നേടി ക്രിസ്റ്റഫര് നോളന് ചിത്രം, കിലിയന് മർഫി മികച്ച നടന്, എമ്മ...
96ാം ഓസ്കര് അവാര്ഡുകള് പ്രഖ്യാപിച്ചപ്പോൾ തിളങ്ങി ക്രിസ്റ്റഫര് നോളന് ചിത്രം ഓപണ്ഹെയ്മര്. ഏഴ് അവാര്ഡുകളാണ് ഓപണ്ഹെയ്മര് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന്, മികച്ച സഹനടൻ, ഒറിജിനല് സ്കോര്, എഡിറ്റിംഗ്,...
തിരക്കഥ മോഷ്ടിച്ചെന്ന പരാതി: ‘നേര്’ സിനിമയുടെ റിലീസ് തടയില്ല
മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ‘നേര്’ന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജിയില് എതിർ കക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി. സംവിധായകന് ജീത്തു ജോസഫും മോഹന്ലാലും വിശദീകരണം നല്കണമെന്നാണ് നിര്ദ്ദേശം. സിനിമയുടെ സഹ തിരക്കഥാകൃത്ത്...
തീയറ്റര് റിലീസിനൊപ്പം ജവാന്റെ എച്ച്ഡി പതിപ്പ് ടെലഗ്രാമിൽ
ജവാന്’ സിനിമയുടെ എച്ച് ഡി പതിപ്പ് ചോര്ന്നു. സിനിമയുടെ എച്ച്ഡി പതിവ് വിവിധ സൈറ്റുകളിലും ടെലഗ്രാമിലും എത്തിയിട്ടുണ്ട്. ഷാരൂഖ് ഖാന് ചിത്രം ജവാന്റെ കളക്ഷനെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നിര്മാതാക്കള്. വ്യാജ...
HOLIDAY SPECIALS
ദുബായ് ഷോപ്പിങ് ഫെസ്റ്റിവല് ഡിസംബര് 26 മുതല്
ദുബായ്: 24-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല് ഡിസംബര് 26ന് ആരംഭിക്കും. ജനുവരി 26 വരെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല് നടക്കുന്നത്. ദുബായ് ടൂറിസം വകുപ്പിന് കീഴില് ദുബായ് ഫെസ്റ്റിവല്സ് ആന്റ് റീട്ടെയ്ല് എസ്റ്റാബ്ലിഷ്മെന്റാണ് സംഘാടകര്. എക്സ്ക്ലൂസീവ്...
LATEST VIDEOS
ബഹിരാകാശ നിലയത്തിൽ നൃത്ത ചുവടുകളുമായി സുനിത വില്യംസ്
ബോയിംഗ് സ്റ്റാർലൈനർ വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ് ) ഡോക്ക് ചെയ്തു. ഇന്ത്യൻ വംശജയായ സുനിത വില്യംസ്, സഹ യാത്രികൻ ബുച്ച് വിൽമോർ എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്. ഇപ്പോൾ ബഹിരകാശത്തിൽ...