39.9 C
Kuwait City
Sunday, July 21, 2024

രാജ്യത്തിന് ചരിത്ര നേട്ടം; കോവിഡ് വാക്‌സിനേഷൻ നൂറ് കോടി കടന്നു

ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്ത കോവിഡ് -19 വാക്സിൻ ഡോസുകൾ 100 കോടി കടന്നു. ഒമ്പത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാൻ രാജ്യത്തിന് സാധിച്ചത്. ഈ നേട്ടം കൈവരിച്ചതിന്...

രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി

കോവിഡിനെതിരെയുള്ള രാജ്യത്തിൻറെ പോരാട്ടത്തിന് ശക്തി പകർന്നു കൊണ്ട് രണ്ട് വയസ്സ് മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഭാരത് ബയോട്ടെക്കിന്റെ കോവാക്സിൻ നൽകാൻ ഡിസിജിഐ തീരുമാനമായി. കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന...

വന്ധ്യതയ്ക്ക് തേൻ ചികിത്സ; പ്രക്യതി-പൗരാണിക ചികിത്സാ രീതികളുമായി അബു അൻഫാൽ കുവൈറ്റിൽ‌

വന്ധ്യതയ്ക്ക് തേന്‍ ചികിത്സയുമായി അബു അന്‍ഫാല്‍ (SHUKOOR). വന്ധ്യതാ നിവാരണത്തിന് പ്രകൃതി വിഭവങ്ങളും പൗരാണിക വൈദ്യ വിജ്ഞാനങ്ങളും കോര്‍ത്തിണക്കിയ ചികിത്സാ രീതിയുമായി അബു അൻഫാൽ മാർച്ച് 6 മുതൽ കുവൈത്തിൽ..

കൂടുതൽ പ്രണയിച്ചുകൊള്ളൂ ഈ ചുവന്ന സുന്ദരിയെ

മഴവിൽ നിറങ്ങളിൽ പൂന്തോട്ടത്തിൽ പുഞ്ചിരിതൂകി നിൽക്കുന്നുണ്ടെങ്കിലും ചെമ്പരത്തി എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് ചുവന്നു തുടുത്ത ഒരു സുന്ദരിപ്പൂവാണ്. അഞ്ചിതൾ ചേർന്നതും കടും ചുവപ്പ് നിറത്തിൽ ഒരു പൂക്കുല മുഴുവൻ...

കളിയല്ല, കറിവേപ്പില

മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല ഒറ്റമൂലിയാണ് ഇത് . കറിവേപ്പിലയും മഞ്ഞളും കൂടെ അരച്ച്‌ കഴിച്ചാല്‍ ഏത് തരത്തിലുള്ള ത്വക്   അലര്‍ജിയും  മാറും.കറിവേപ്പിലയുടെ കുരുന്നില...

വർണാഭമായി ശിവദം സ്കൂൾ ഓഫ് ഡാൻസ് – “സത്വ-2019”

കുവൈത്തിലെ പ്രശസ്ത  നൃത്ത വിദ്യാലയമായ  ശിവദം  സ്കൂൾ ഓഫ് ഡാൻസ്  സംഘടിപ്പിച്ച "സതവ-2019"  മംഗഫ് കംപ്രിഡ്ജ് സ്കൂളിൽ റൈച്ച് നടന്നു.  150-ൽ രരം കുട്ടികൾ അണിനിരന്നവിവിധ നൃത്ത നൃതയങ്ങളിൽ വിസ്മയങ്ങൾ തീർത്തു . വർണാഭമായ  ചടങ്ങിൽ പ്രശസ്ത സിനിമ താരം ആശാ ശരത് ഉൽഘാടനം റചയ്തു....

മലപ്പുറം ജില്ലയിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു; ജനങ്ങൾ ജാഗ്രത പാലിക്കുവാൻ നിർദ്ദേശം

  മ​ല​പ്പു​റം: മലപ്പുറം ജി​ല്ല​യി​ൽ വീണ്ടും എ​ച്ച്1​എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. ഈ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. പാ​ണ്ടി​ക്കാ​ട് എ​ ആ​ർ ക്യാ​മ്പിലെ ഒൻപത് പോ​ലീ​സു​കാ​ർ​ക്കാ​ണ് അ​സു​ഖം പി​ടി​പെ​ട്ടി​രി​ക്കു​ന്ന​ത്.എ​ന്നാ​ൽ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു ജി​ല്ല​യി​ൽ സ്റ്റോ​ക്കു​ണ്ടെ​ന്നും ഇ​തു സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ...

മുതിർന്നവരുമായുള്ള സംസാരം കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുമെന്ന് തെളിഞ്ഞു

മുതിർന്നവർ നിരന്തരമായി കുഞ്ഞുങ്ങളോട് സംസാരിക്കുന്നത് അവരുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞു.രണ്ടു മുതൽ നാല് വരെ പ്രായമുള്ള 107 കുട്ടികളിലാണ് പരീക്ഷണം നടത്തിയത്. വീട്ടിലെ മുതിർന്നവരുമായുള്ള കുട്ടികളുടെ സംഭാഷണം തുടർച്ചയായി റെകോർഡ് ചെയ്താണ് പoനത്തിന്...

ശിവദം സ്കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിക്കുന്ന  “SATTVA-2019”

  നിയമസഭ സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ മുഖ്യാഥിതി.  ശിവദം സ്കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിക്കുന്ന  “SATTVA-2019”  മെഗാ ക്ലാസിക്കല്‍ ഷോമംഗാഫ് കേംബ്രിഡ്ജ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ വെച്ച് 2019 മെയ് 3 വെള്ളിയാഴ്ച്ച നടത്തുന്നു. നിയമസഭ സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ പ്രോഗ്രാം ഉദ്ഘാടനം നിര്‍വഹിക്കും  വൈകുന്നേരം 5 മണിക്ക്നടക്കുന്ന ‍ ചടങ്ങിൽ നർത്തകിയും   അഭിനേത്രിയുമായ ശ്രീമതി. ആശ ശരത് ചടങ്ങിൽ പങ്കെടുക്കും  ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി തുടങ്ങി വിവിധയിനം നൃത്തയിനങ്ങള്‍ കൂടാതെ സിനിമ മേഖലയിലുംതന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീമതി. ആശ ശരത്ത്. തെന്നിന്ത്യന്‍ ഭാഷയിലും നിരവധി ചിത്രങ്ങളില്‍അവര്‍ തന്‍റെ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. കണ്ണിനും കാതിനും  കുളിര്‍മയേകുന്ന വിവിധയിനം ക്ലാസിക്കല്‍ നൃത്തങ്ങളുടെ ഒരുസംഘവേദി തന്നെയായിരിക്കും ഈകലാവിരുന്ന്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വ്യത്യസ്തങ്ങളായ കലാപരിപാടികളാണ് വേദിയില്‍ അരങ്ങേറാന്‍പോകുന്നത്. ഞങ്ങളുടെ യുവകലാകാരികള്‍ അവതരിപ്പിക്കുന്ന പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു, ആകാശം, അഗ്നിഎന്നിവയെ അടിസ്ഥാനമാക്കിയിട്ടുള്ള വ്യത്യസ്ഥമായ ഒരു നൃത്തവും ഈ വേദിയില്‍ അരങ്ങേറുന്നതാണ്. കൂടാതെ കൊച്ചുകുട്ടികളുടെ അരങ്ങേറ്റവും ഉണ്ടായിരിക്കും. ഈ നൃത്ത വിദ്യാലയത്തിന്‍റെ സ്ഥാപകയും ഡയറക്റ്ററുമായ ശ്രീമതി. മഞ്ജുമിത്ര ശരത് അവതരിപ്പിക്കുന്ന ഭരതനാട്യമായഅഭംഗ്, സ്വരലയം എന്നീ ക്ലാസിക്കല്‍ നൃത്തവും അരങ്ങേറുന്നതാണ്. ശിവദം സ്കൂള്‍ ഓഫ് ഡാന്‍സിന്‍റെ ആരംഭകാലം മുതല്‍ തന്നെ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിന് വേണ്ടത്ര പ്രചരണംനല്‍കുന്ന വ്യക്തിയാണ് ശ്രീമതി. മഞ്ജുമിത്ര ശരത് . ഇന്ത്യയിലെ പ്രമുഖ നര്‍ത്തകരുടെ ശിഷ്യയായ അവര്‍ ഒരുപാടുവ്യത്യസ്തമായ കലാപ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്, കൂടാതെ തന്‍റെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുപാട് മികച്ചനൃത്തയിനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കുവെറ്റിലെ അഞ്ചു ശാഖകളിലായി 200ല്‍ പരം വിദ്യാര്‍ത്ഥികള്‍ ശിവദം സ്കൂള്‍ ഓഫ് ഡാന്‍സിന്‍റെ കീഴില്‍ നൃത്തംഅഭ്യസിക്കുന്നുണ്ട്.

സമ്പൂര്‍ണ്ണം” ഭരതനാട്യം അഭ്യസിക്കുന്നവര്‍ക്കുളള ഒരു റഫറന്‍സ് ഗൈഡ്  തയ്യാറാക്കാൻ വിനിത പ്രതീഷ് 

സൃഷ്ടി പ്രൊഡക് ഷന്‍സിന്‍റെ ബാനറില്‍ നൃത്താദ്ധാപികയും  കോറിയാഗ്രാഫറുമായ വിനിതാ പ്രതീഷിന്‍റെ കാര്‍മ്മികത്വത്തിലുളള ഭരതനാട്യം '' അടവുകള്‍''  എല്ലാ ആഴ്ചകളിലുമായി യൂട്യൂബ് വഴി പുറത്തിറക്കുമെന്നു സംഘാടകർ വാത്താസമ്മേളനത്തിൽ അറിയിച്ചു. ഭരതനാട്യം അഭ്യസിക്കുന്നവര്‍ക്കുളള ഒരു റഫറന്‍സ് ഗൈഡ്  ഹൃദിസ്ഥമാക്കാനായുളള ഒരു...
- Advertisement -

LATEST NEWS

MUST READ