40.5 C
Kuwait City
Saturday, July 27, 2024

മാംഗോ ഹൈപ്പർ മാർക്കറ്റ് പുതിയ ഔട്ലെറ്റ് ഷദാദിയയിൽ ആരംഭിച്ചു

കുവൈത്ത് : കുവൈത്തിലെ റീട്ടെയിൽ മേഖലയിലെ പ്രമുഖരായ മാംഗോ ഹൈപ്പർമാർകെറ്റ് ഷദാദിയയിൽ തുറന്നു പ്രവർത്തനമാരംഭിച്ചു . വിദേശ തൊഴിലാളികൾക്കായി പ്രത്യേകം പണികഴിപ്പിച്ച പാർപ്പിട സമുച്ചയത്തിലെ വ്യാപാരകേന്ദ്രത്തിലാണ് മാംഗോ ഹൈപ്പർ മാർക്കറ്റ്‌...

ബ്രിങ്ക്സ് ഇൻകോർപറേറ്റഡുമായുള്ള പങ്കാളിത്ത കരാർ വിപുലീകരിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശ്യംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ക്യാഷ് ആൻഡ് വാല്യൂബിൾസ് മാനേജ്മെൻ്റ്, ഡിജിറ്റൽ റീടൈൽ സൊലൂഷൻസ്, എ.ടി.എം മാനേജ്ഡ് സർവിസസ് രംഗത്തെ...

ഖൈത്താൻ മെട്രോയിൽ ഡോക്ടർ ക​ൺ​സ​ൾ​ട്ടേ​ഷന് വെറും 1 ദിനാറും മറ്റു പ്രൊസീജറുകൾക്ക് 50% വരെ...

കുവൈറ്റിലെ പ്രശസ്തരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഖൈത്താൻ ബ്രാഞ്ചിൽ സ്പെഷ്യാലിറ്റി ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഡോ​ക്ട​ർ​മാ​രു​ടെ​യും ക​ൺ​സ​ൾ​ട്ടേ​ഷൻ ഇപ്പോൾ വെറും ഒ​രു ദി​നാ​റിനു ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ 15ഓ​ളം ടെ​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ട്ട...

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അബൂദബിയിൽ പുതിയ ഔട്ട്ലെറ്റ് തുറന്നു

അബൂദബി: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഔട്ട്ലെറ്റ് അബൂദബിയിലെ അൽ വഹ്ദ മാളിൽ പ്രവർത്തനം ആരംഭിച്ചു. ജ്വല്ലറി...

ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി വിപുലീകരിച്ച് മലബാർ ഗ്രൂപ്പ്

കോഴിക്കോട്: വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലബാർ ഗ്രൂപ്പ് നടപ്പാക്കിവരുന്ന 'ഹംഗർ-ഫ്രീ വേൾഡ് പദ്ധതി കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായുള്ള വിപുലീകരണ പരിപാടിക്ക് തുടക്കമായി.

അത്യാധുനിക എ.ബി.ആർ ആൻഡ് ഒ.എ.ഇ ടെസ്റ്റുകളുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ്

കുവൈറ്റിലെ പ്രമുഖ ആരോഗ്യ ശൃംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ,ഓഡിറ്ററി ബ്രെയിൻസ്റ്റം റെസ്‌പോൺസ് (എ.ബി.ആർ), ഓട്ടോഅക്കൗസ്റ്റിക് എമിഷൻസ് (ഒ.എ.ഇ) ടെസ്റ്റ് എന്നീ അത്യാധുനിക കേൾവിപരിശോധനാ...

സിറ്റി ക്ലിനിക്കിന് എ .സി . എസ്. ഐ അവാർഡ്

*കുവൈത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പോളിക്ലിനിക്കാണ് സിറ്റി ക്ലിനിക് ഗ്രൂപ്പ് കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആ​രോഗ്യസേവന ദാതാക്കളായ...

LuLu Hypermarket launches ‘LuLu World Of Beauty’

LuLu Hypermarket launches ‘LuLu World Of Beauty’ LuLu Hypermarket, the retailer of choice among discerning shoppers in the region,...

മെട്രോ മെഡിക്കൽ ഗ്രൂപ്പ് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു.

  കുവൈറ്റിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സുമായി ചേർന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം അനുസ്മരിച്ചു.മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ കുവൈറ്റിലെ ആറ് ശാഖകളിലും ഷാർജയിൽ പുതുതായി ഉദ്ഘാടനം ചെയ്ത ശാഖയിലും മലബാർ...

ലോക നേഴ്സ് ദിനത്തോടനുബന്ധിച്ചു ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈറ്റ് ക്വിസ് മത്സരം സങ്കടിപ്പിച്ചു

ലോക നേഴ്സ് ദിനത്തോടനുബന്ധിച്ചു ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈറ്റ് ക്വിസ് മത്സരം സങ്കടിപ്പിച്ചു. സാൽമിയ ക്ലിനിക്കിൽ "OUR NURSES ARE OUR HEROES" എന്ന തലക്കെട്ടിൽ നടന്ന മത്സരത്തിൽ നൂറോളം നഴ്‌സ്മാർ പങ്കെടുത്തു. ജോയ്...
- Advertisement -

LATEST NEWS

MUST READ