36 C
Kuwait City
Saturday, July 27, 2024

KEFAK ഏകദിന സെവൻസ് ഫുട്ബോൾ മാർച്ച് 8 ന്

ത്രസിപ്പിക്കുന്ന ഫുട്ബോൾ ജ്വരം ഫുട്ബാൾ പ്രേമികളുടെ സിരകളിലേക്ക് പ്രകാശ വേഗത്തിൽ പായിച്ചു കൊണ്ടും കൊടുത്തും ആവേശത്തിരി കൊളുത്തി ഫുട്ബാൾ ലഹരി കളി മൈതാനത്തിലും ഗാലറിയിലും പകർന്നു നൽകി കേരള എക്സ്പ്പാറ്റ് ഫുട്ബാൾ അസോസിയേഷൻ...

KOMBANS ക്രിക്കറ്റ്‌ ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: KOMBANS ക്രിക്കറ്റ്‌ ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു ശുവൈഖ് അൽറായിൽ വെച്ചാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ചടങ്ങിൽ ടീം മാനേജർ ബിനീഷ് , AIMS EYECARE മാനേജിങ്ങ് ഡയറക്റ്റർ ഷക്കീറിന്...

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ സൗത്ത് ഏഷ്യാ  സെവൻ എ സൈഡ് ഫുട്ബോൾ ടൂർണമെൻറ് “സിറ്റി...

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ (കെ ഇ എ) കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സിറ്റി ക്ലിനിക്ക്  വിന്നേഴ്സ് ട്രോഫിക്ക്  വേണ്ടിയുള്ള നാലാമത്  സൗത്ത് ഏഷ്യാ സെവൻ എ  സൈഡ്  പ്രൈസ് മണി ഓപ്പൺ ഏകദിന...

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനും, എം സുരേഷും കുവൈത്തിൽ എത്തുന്നു

കുവൈറ്റ് സിറ്റി: കുവൈത്തിലെ മികച്ച ഫുട്ബോൾ ആക്കാദമിയായ സ്പീഡ് സ്പോർട്സ് അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌ സ്പീഡ് സ്പോർട്സ് അക്കാദമിയിലൂടെ വളർന്നു വരുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾ വീക്ഷിക്കുവാനും അവർക്കുള്ള നിർദ്ധേശങ്ങൾ നൽകുവാനുമായി ഇന്ത്യയുടെ...

കെഫാക് ഇന്നോവേറ്റിവ് മാസ്റ്റേഴ്സ് & സോക്കർ ലീഗ് പുരോഗമിക്കുന്നു

കുവൈറ്റ് സിറ്റി : കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് - സോക്കർ ലീഗ് സീസൺ 23-24 മത്സരങ്ങൾ പുരോഗമിക്കുമ്പോൾ വെള്ളിയാഴ്ച വൈകിട്ട് നടന്ന ഗ്രൂപ്പ്‌ ബി യിലെ സോക്കർ ലീഗ് മത്സരങ്ങളിൽ റൗദ എഫ്...

മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ആവേശകരമായി ഇന്ത്യൻ കാണികൾ

കുവൈറ്റ് ജാബിർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- കുവൈറ്റ് ഫിഫ വേൾഡ് കപ്പ് 2026 യോഗ്യത മത്സരം കാണുന്നതിനും ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കുന്നതിനും എത്തിച്ചേർന്ന ഇന്ത്യൻ ആരാധകരുടെ സാഗരത്തെയാണ് ജാഫർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാൻ...

കെഫാക് ഇന്നോവറ്റിവ് സോക്കർ ലീഗ് പുരോഗമിക്കുന്നു, ഷാനുവിന് സീസണിലെ ആദ്യ ഹാട്രിക്ക്.

ഇന്നോവേറേറ്റിവ് എഫ് സി , മാക് കുവൈറ്റ് , ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ടീമുകൾക്ക് ജയം കുവൈറ്റ് : കെഫാക് ഇന്നോവറ്റിവ് സോക്കർ & മാസ്റ്റേഴ്സ് ലീഗ് സീസൺ 2023-24 സോക്കർ ലീഗിലെ ഗ്രൂപ്പ്‌...

ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന്‍റെ തീയതി മാറ്റിയേക്കും

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഒക്റ്റോബർ 15നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാൻ മത്സരം ഒരു ദിവസം മുൻപാക്കിയേക്കും. മത്സരം നടക്കുന്ന അഹമ്മദാബാദിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങുന്നത് ഒക്റ്റോബർ 15നായതിനാലാണ് മത്സരം തലേ‌...

ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ വേദി ഇല്ല

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) 2023ലെ ഐസിസി ഏകദിന ലോകകപ്പിന്റെ  മത്സര ക്രമങ്ങളും വേദികളും  പ്രഖ്യാപിച്ചു, ഒക്ടോബർ 15 ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് മത്സരങ്ങൾ. ഒക്‌ടോബർ...

താലിബാന്റെ സ്ത്രീവിരുദ്ധത; പ്രതിഷേധ സൂചകമായി അഫ്ഗാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറി

അഫ്ഗാനിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറി. വിദ്യാഭ്യാസ ലംഘനം അടക്കമുള്ള താലിബാന്റെ സ്ത്രീ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് പ്രഖ്യാപനം. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക് ശേഷം മാര്‍ച്ചില്‍ യുഎഇയില്‍ നടത്താനിരുന്ന മൂന്ന് ഏകദിന...
- Advertisement -

LATEST NEWS

MUST READ