കുവൈത്ത് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടി 2 ടെർമിനൽ പ്രവർത്തിപ്പിക്കുന്നതിനുള്ള ആവശ്യകതകളെക്കുറിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്റെ സുപ്രീം കമ്മിറ്റി ചർച്ച ചെയ്തു.
പദ്ധതി ഘട്ടങ്ങളുടെ പുരോഗതിയും ആഗോള ഓപ്പറേറ്റർ നടപ്പാക്കാനുള്ള തയ്യാറെടുപ്പും സമിതി അവലോകനം നടത്തി.
Home Middle East Kuwait പുതിയ ടി 2 ടെർമിനൽ പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് സിവിൽ ഏവിയേഷൻ സുപ്രീം കമ്മിറ്റി ചർച്ച ചെയ്തു