35.5 C
Kuwait City
Saturday, July 27, 2024

ഡാൻസേഴ്സ് സൂക്ഷിച്ചോളൂ , നിങ്ങൾക്കിതാ ഒരു മാസ്സ് എതിരാളി

ഡാൻസ് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമായി ഒരുപാട് പേര് കാണും എന്നാൽ ഏവരെയും ഞെട്ടിക്കുന്ന ഒരു മാസ് ലെവൽ ഡാൻസ് കണ്ടാലോ. ലീഡ് ഡാൻസർ അറ്റ്ലസ്, ഒപ്പം കൂട്ടായി സ്പോട്ടും ഹാൻഡിലുമുണ്ട് . ബോസ്റ്റൺ ഡൈനാമിക്സ് പുറത്തിറക്കിയ പുതിയ വീഡിയോ ഏതൊരു അരസികനെ പോലും അല്പനേരത്തേക്കെങ്കിലും ഒന്നു പിടിച്ചിരുത്തും ,...
video

സോഷ്യൽ മീഡിയയിൽ തരംഗമായി ഷെയ്ഖ് ഹംദാൻ രാജകുമാരൻ്റെയും എതിരാളിയുടെയും വീഡിയോ

ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഇത്ര പെട്ടെന്ന് ഒന്ന് വൈറൽ ആകാൻ മാത്രം എന്താണ് ഈ വീഡിയോയിലെ പ്രത്യേകത എന്നല്ലേ? അത് കണ്ടുതന്നെ അറിയണം. ഒരുനിമിഷത്തേയ്ക്ക് ആരുടേയും നെഞ്ചിടിപ്പാന്നു...

ഇന്ത്യയിൽ പബ്ജി യുടെ രണ്ടാംവരവ് ഉടനില്ല

പബ്ജിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ് ഉടൻ ഉണ്ടാകില്ല. 2021 മാർച്ചിന് മുൻപ് പബ്ജി മൊബൈൽ ഇന്ത്യ ലോഞ്ച് ചെയ്യില്ലെന്ന് കമ്പനി വ്യക്തമാക്കി. പബ്ജി യുടെ ഇന്ത്യൻ പതിപ്പായ പബ്ജി മൊബൈൽ ഇന്ത്യ സെൻസറിംഗ് കഴിഞ്ഞതായാണ് വിവരം. എന്നാൽ തുടർ നടപടികൾക്കായി കമ്പനിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. നിരോധിക്കപ്പെട്ട...

ഷവോമി റെഡ്മി നോട്ട് 7 പ്രോ റിവ്യൂ

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ ഷവോമി എല്ലാ വര്‍ഷവും പുത്തന്‍ തലമുറ സ്മാര്‍ട്ട്‌ഫോണുകളെ പുറത്തിറക്കാറുണ്ട്. അവയെല്ലാം ബഡ്ജറ്റ് ശ്രേണിയിലാകുമെന്നത് വിപണിയെ ആകര്‍ഷിക്കുകയും ചെയ്യും. അത്തരത്തില്‍ 2019ലെ ഷവോമിയുടെ സമ്മാനമാണ് റെഡ്മി നോട്ട് 7പ്രോ. മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് നോട്ട് 7 പ്രോയുടെ വരവ്....

ഇനി വളച്ചെടുക്കാം ലെനോവ സുന്ദരിയെ

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ അത്ഭുതപ്പെടുത്തി ലെനോവ തങ്ങളുടെ പുതിയ ഫോണുമായെത്തുന്നു. വളയ്ക്കാന്‍ കഴിയുന്നതിനൊപ്പം വാച്ചുപോലെ കയ്യില്‍ കെട്ടാനും ഈ ഫോണുകൊണ്ട് സാധിക്കുമെന്നതാണ് പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ടെക് വേള്‍ഡ് ഷോയിലാണ് ലെനോവോ വളയ്ക്കാവുന്ന ഫോണ്‍ അവതരിപ്പിച്ചത്. ലെനോവോ സി പ്‌ളസ് എന്നാണ് ഈ ഫോണിന്റെ പേര്. നമ്മുടെ ആവശ്യാനുസരണം വളയ്ക്കാനും...

വീഡിയോ കോളിനായി ഗൂഗിളിന്‍റെ പുതിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഡ്യുവോ ( google duo)

വീഡിയോ കാള്‍ ചെയ്യാനുള്ള ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷന്‍ ലോഞ്ച്  ചെയ്തു. നിലവിലുള്ള മറ്റെല്ലാ ആപ്ലിക്കേഷനിലും ഉള്ളതിനേക്കാള്‍ ക്ലാരിറ്റിയാണ്  ഡ്യുവോ എന്ന്  പേരിട്ടിരിക്കുന്ന  ഈ അപ്ളിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നത്. ആപ്പിള്‍, ആന്‍ഡ്‌റോയിഡ്  ഫോണുകളില്‍ ഈ സംവിധാനം ലഭ്യമാണ്. ഫോണ്‍ നമ്പര്‍ മാത്രമാണ് ഈ സേവനത്തിനായി ആപ്ലിക്കേഷന്‍ ആവശ്യപ്പെടുന്നത്.  ...

ഗൂഗിള്‍ ‘അലോ’ , വാട്സ്ആപ്പിനെ വെല്ലാന്‍ പുതിയ ചാറ്റിംഗ് ആപ്

ലോകം ചുരുങ്ങിച്ചുരുങ്ങി വിരല്‍ത്തുമ്പോളം  ചെറുതായിരിക്കുന്നു. ശരീരങ്ങള്‍ എത്രയകലെയാകുംപോഴും മനസ്സുകള്‍  തമ്മിലുള്ള  അകലം ദിനേന കുറച്ചുകൊണ്ടുവരികയാണ് സാങ്കേതിക ശാസ്ത്രം. അകലങ്ങളിലുള്ളവരെ  ഒരു നിമിഷത്തിന്റെ പോലും ദൂരമില്ലാതെ അടുത്തെത്തിക്കാന്‍ കഴിഞ്ഞാല്‍ ആളുകളിലേക്ക് അതിവേഗം ഇറങ്ങിച്ചെല്ലാന്‍ പറ്റുമെന്ന് അവര്‍ക്ക് മനസ്സിലായിക്കഴിഞ്ഞു. നിമിഷവേഗത്തിലുള്ള സംവേദനത്തിനു ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ചാറ്റിംഗ് ആപ്പ്...
- Advertisement -

LATEST NEWS

MUST READ