2,910,133 റെസിഡൻസി ഇടപാടുകൾ ഓൺലൈനിൽ പൂർത്തിയായി

0
6

കുവൈത്ത് സിറ്റി : ഓൺലൈൻ സേവനം ആരംഭിച്ചതിനുശേഷം ആദ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി റെസിഡൻസി ഇടപാടുകൾ പൂർത്തിയാക്കി വരുടെ എണ്ണം 2,910,133 ആയതായി കുവൈത്ത് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി തങ്ങളുടെ സേവനങ്ങൾ ഇലക്ട്രോണിക് രീതിയിൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓഡിറ്റർമാർക്ക് ഇത് തുടർന്നും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ സ്ഥിരീകരിച്ചു.