“ഭാഗ്യം” വൈറലാക്കി

ഈ വൈറൽ വീഡിയോ ഇത്രക്ക് വൈറൽ ആവാൻ കാരണം രണ്ടുപേരുടെ “ഭാഗ്യം” കൊണ്ടു മാത്രമാണ്. പാമ്പുകളിലെ സൂപ്പർസ്റ്റാർ രാജവെമ്പാലയെ പിടിക്കാൻ ഇറങ്ങിയതാണ് രണ്ടുപേർ. എന്നാൽ ഇടയ്ക്ക് വച്ച് പണി പാളി, പാമ്പിനെ പിടിക്കാൻ ഇറങ്ങിയവർ കടി കിട്ടുമെന്ന അവസ്ഥയിൽ, ഇരുവരുടെയും ഭാഗ്യത്തിനും പാമ്പിൻ്റെ ഭാഗ്യക്കേടിനും അവസാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ഇരുവരും…
കർണാടകയിലെ ശിവമോഗയില്‍ ഒരു കാടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴക്കരയിൽ നിന്നുള്ള വൈറൽ വീഡിയോ കാണാം.