“ഇബ്രാഹിം നബിയുള്ളാ ” എന്ന ഗാനത്തിൻ്റെ വിശേഷങ്ങളിലേക്ക്…

കഥാപ്രസംഗ വേദിയിൽ നിന്ന് മാപ്പിളപ്പാട്ടിൻറെ തനിമയിലേക്ക് ഇറങ്ങിവന്ന് പ്രശസ്ത പാട്ടുകാരിയായ ഐഷാബീഗം. മുസ്ലിം സമുദായത്തിൽ നിന്ന് ആദ്യമായി കഥാപ്രസംഗ വേദിയിലേക്ക് എത്തിയ ഐഷാ ബീഗത്തിൻറെ ഗാന സംഭാവനകളെക്കുറിച്ചും, മാപ്പിളപ്പാട്ട് ലോകത്തെ എക്കാലത്തെയും പ്രശസ്ത ഗാനമായ, ഇബ്രാഹിം നബിയുടെയും ഇസ്മാഈൽ നബിയുടെയും ത്യാഗോജ്ജ്വലമായ അനുഭവങ്ങൾ ആവിഷ്കരിച്ച ആ ഗാനത്തിൻ്റെ വിശേഷങ്ങളാണ് ഇന്നത്തെ പാട്ടും പറച്ചിലും