Home Middle East Kuwait ശനിയാഴ്ച മുതൽ തിങ്കൾ വരെ ഡ്രൈവിംഗ് ലൈസൻസ് സ്വയം സേവന മഷിനുകൾ പ്രവർത്തിക്കില്ല

ശനിയാഴ്ച മുതൽ തിങ്കൾ വരെ ഡ്രൈവിംഗ് ലൈസൻസ് സ്വയം സേവന മഷിനുകൾ പ്രവർത്തിക്കില്ല

0
ശനിയാഴ്ച മുതൽ തിങ്കൾ വരെ ഡ്രൈവിംഗ് ലൈസൻസ് സ്വയം സേവന മഷിനുകൾ പ്രവർത്തിക്കില്ല

ഏപ്രിൽ 22 ശനിയാഴ്ച  മുതൽ 24 തിങ്കളാഴ്ച വരെ ഡ്രൈവിംഗ് ലൈസൻസ് സ്വയം സേവന മഷിനുകൾ പ്രവർത്തിക്കുന്നതല്ല എന്ന് അഭയന്തര മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പ്രവർത്തനം പുനരാരംഭിക്കും.