ഖുശ്ബു ബിജെപിയിൽ ചേർന്നു

കോൺഗ്രസിൽ നിന്ന് രാജിവെച്ച ചലച്ചിത്ര താരം ഖുശ്ബു ബിജെപിയിൽ ചേർന്നു. നേരത്തെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കയച്ച കത്തിലാണ് അവർ പാർട്ടിയിൽ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. പാർട്ടി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കോൺഗ്രസും വ്യക്തമാക്കിയിരുന്നു