പശുവിന്‍റെ ആക്രമണത്തിൽ ഗുജറാത്തിലെ ബിജെപി എംപിയ്ക്ക് ഗുരുതര പരിക്ക്.

പശുവിന്‍റെ ആക്രമണത്തിൽ ഗുജറാത്തിലെ ബിജെപി എംപിയ്ക്ക് ഗുരുതര പരിക്ക്. തെരുവുപശുവിന്‍റെ ആക്രമണത്തിൽ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞ പഠാൻ എംപി ലീലാധര്‍ വഗേലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 83കാരനായ വഗേലയ്ക്ക് പശുവിന്‍റെ ആക്രമണത്തിൽ ഗുരുതരമായ പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.