കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക അന്തരിച്ചു

0
175

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു.അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ അധ്യാപികയായിരുന്ന മഞ്ജു പ്രേം (50) ആണ് അന്തരിച്ചത്. തിരുവനന്തസംരം സ്വദേശിനിയാണ്. രണ്ടു മാസങ്ങൾക്ക് മുമ്പ് കോവിഡ് ബാധിച്ച് തുടർ ചികിത്സയിൽ ആയിരുന്നു. കലാ സംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു മഞ്ജു ടീച്ചർ ആംസ് ഫോര്‍ യു സംഘടനയുടെ ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്നു  ഭർത്താവ് : പ്രേം സുകുമാർ ( ഇൻഡസ്ട്രിയൽ ബാങ്ക് ,കുവൈറ്റ്)