അഞ്ച്  വിദ്യാർത്ഥിനികളെ  ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

0
181

അഞ്ച്  വിദ്യാർത്ഥിനികളെ  ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്തിലെ ഗിസ ഗവർണറേറ്റിലാണ് സംഭവം. വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ഗിസ പോലീസ് നടപടി സ്വീകരിച്ചത്. ചോദ്യം ചെയ്യലിൽ,  വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി അധ്യാപകൻ സമ്മതിക്കുകയും തനിക്ക് മാനസികരോഗമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.