അംബാസഡർ സിബി ജോർജ് കുവൈത്ത് പ്രോട്ടോക്കോൾ അഫയേഴ്‌സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
220

കുവൈത്ത് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ അഫയേഴ്‌സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ധാരി അജ്രാൻ അൽ-അജ്രാനുമായി കൂടിക്കാഴ്ച നടത്തി.  ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി സഹകരണം തുടരുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു.