ഇന്ത്യൻ എംബസിയിലെ മുൻ ഉദ്യോഗസ്ഥൻ ജലധി മുഖർജി അന്തരിച്ചു. ഇന്ത്യയിൽ വച്ചായിരുന്നു അന്ത്യം.കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ചാൻസറി മേധാവി, ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ സെക്കൻഡ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2020 ലാണ് ജോലിയിൽ നിന്ന് വിരമിച്ചത്.




























