കുവൈത്തിലെ അസ്ഥിര കാലാവസ്ഥയിൽ മുന്നറിയിപ്പുമായി അഗ്നിശമനസേന

0
118

കുവൈത്ത് സിറ്റി:  കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥയെന്ന് അഗ്നിശമനസേനയുടെ മുന്നറിയിപ്പ്. പ്രക്ഷുബ്ധമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ ഏവരും ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്‌സ് അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ  112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മുന്നറിയിപ്പിൽ ഉണ്ട്.