തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ 14 മുതൽ 20 വരെ ഓൺലൈനായി സമർപ്പിക്കാം. 24ന് ട്രയൽ അലോട്ട്മെന്റെ നടക്കും. ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മുന്നാം അലോട്ട്മെന്റും നടക്കും.
മുന്നു അലോട്ട്മെന്റെറുകളിലുടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. തുടർന്ന് പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്റെറി അലോട്ട്മെന്റെകളിലുടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. ജൂലൈ 23ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും