കുവൈത്ത് സിറ്റി: റമദാൻ ഏപ്രിൽ 3 ഞായറാഴ്ച ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സദൂന്റെ . ഏപ്രിൽ 2 ശനിയാഴ്ച വൈകീട്ട് ചന്ദ്രക്കല കാണാനാകും.എന്നാൽ ഏപ്രിൽ 1 വെള്ളിയാഴ്ച ഉത് കാണാൻ കഴിയില്ലെന്ന് അഡെൽ അൽ-സദൂൻ പറഞ്ഞു. ഏപ്രിൽ രണ്ടിന് റമദാൻ ആരംഭിക്കുമെന്ന് അൽ ഒജിരി സയന്റിഫിക് സെന്റർ നേരത്തെ പ്രഖ്യാപിച്ചിരുന്നു































