എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്

0
110

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്തെ പി.ആർ.ഡി. ചേംബറിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ ഫലം അറിയിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വാർത്താസമേളനത്തിൽ പങ്കെടുക്കും.