ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

ഒരുദിവസത്തെ ഇടവേളക്ക് ശേഷം  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും  ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്.
മൂന്നാഴ്ചയ്ക്കിടെ ഡീസലിന് 10.47 പൈസയാണ് വർധിച്ചത്. പെട്രോളിന്
9.22 രൂപയും വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില 82 രൂപ 15 പൈസയായി. 77 രൂപ 70 പൈസയാണ് ഡീസൽ വില.