കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി
2019 ലെ റമളാൻ റിലീഫിന്റെ ഭാഗമായി നോർത്ത് ഇന്ത്യയിൽ നിർമ്മിച്ചു നൽകുന്ന കുഴൽ കിണർ|കുടിവെള്ള പദ്ധതിയുടെ ഫണ്ട് കൈമാറ്റം ഡൽഹി ജന്തർ മന്ദിറിൽ നടന്നു. കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടി മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി (എം.പി) മുഖ്യ പ്രഭാഷണം നടത്തി. അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ (എം.പി), അഖിലേന്ത്യാ ട്രഷറർ പിവി.അബ്ദുൽ വഹാബ്(എം.പി),നവാസ് ഗനി (എം.പി), കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ,കുവൈത്ത് കെ.എം.സി.സി സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ,യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് സാബിർ എ.ഗഫാർ, യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ.സുബൈർ, ഖുറം അനീസ്, തമിഴ്നാട് എം.എൽ.എ.അബൂബക്കർ, യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫൈസൽ ബാബു, എം.എസ്.എഫ്.അഖിലേന്ത്യാ പ്രസിഡന്റ് ടി.പി.അഷ്രഫലി എന്നിവർ ആശംസകളർപ്പിച്ചു. പദ്ധതി തുക ഷറഫുദ്ദീൻ കണ്ണേത്ത് ഖാദർ മൊയ്തീനു കൈമാറി . കുവൈത്ത് കെ.എം.സി.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹഖീം നന്ദി പറഞ്ഞു.