മഴയിൽ തമിഴ്‌നാട്ടിലെ മേട്ടുപാളയത്തിനടുത്ത് നടൂർ ഗ്രാമത്തിൽ വീടുകൾ തകർന്ന് വീണ് 15 പേർ മരിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉണ്ട്. മണ്ണൊലിപ്പ് കാരണമാണ് വീടുകൾ തകർന്നു വീണതെന്നാണ് സൂചന. കനത്ത മഴയെ തുടർന്ന് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം മരിച്ചവരുടെ എണ്ണം 20 ആയി