KODPAK) നാലാമത്  വാർഷികജനറൽബോഡിയോഗം

കോട്ടയംജില്ലാപ്രവാസിഅസ്സോസിയേഷൻകുവൈറ്റ്(KODPAK) നാലാമത്  വാർഷികജനറൽബോഡിയോഗംനവംബർ29 വെള്ളിയായ്ച്ചപോപ്പിൻസ്ഹാൾഅബ്ബാസിയയിൽവച്ച്നടന്നുആക്ടിങ്പ്രസിഡന്റ്ശ്രീ.ഭൂപേഷിന്റെഅദ്ധ്യക്ഷതയിൽചേർന്നയോഗത്തിൽജനറൽസെക്രട്ടറിസുമേഷ്  സ്വാഗതവും,2018-2019 വർഷത്തെവാർഷികറിപ്പോർട്ടുംഅവതരിപ്പിച്ചു.തുടർന്ന്ട്രഷറർആർജിശ്രീകുമാർ,ജോയിന്റ്ട്രഷറർജോജോഎന്നിവർചേർന്ന്സംഘടനയുടെസാമ്പത്തികറിപ്പോർട്ടുംഅവതരിപ്പിച്ച്പാസ്സാക്കുകയുംചെയ്തു.

തുടർന്ന്മുൻപ്രസിഡന്റ്അനൂപ്സോമൻ, പ്രസാദ്നായർഎന്നിവരുടെനേതൃത്വത്തിൽ2019-2020  നടപ്പുവർഷത്തെ  ഭാരവാഹികളെഐക്യകണ്ഠേനതിരഞ്ഞെടുത്തു. പ്രസിഡന്റ്ഡോജിമാത്യു, ജനറൽസെക്രട്ടറിരതീഷ്കുമ്പളത്ത്‌, ട്രഷറർറോബിൻലൂയിസ്, രക്ഷാധികാരികളായിഅനൂപ്സോമൻ, ബിനോയ്സെബാസ്റ്റ്യൻ, വൈസ്പ്രസിഡന്റ്ഷൈജുഎബ്രഹാം, വിജോകെ.വി, ജോയിൻറ്സെക്രട്ടറിവിപിൻനായർ,ജോജോജോർജ്,ജോയിന്റ്ട്രഷറർശ്രീജിത്ത്, വെൽഫെയർകോർഡിനേറ്റർഭൂപേഷ്, ജോയിന്റ്‌വെൽഫെയർകോർഡിനേറ്റർപ്രജിത്ത്‌, മീഡിയകൺവീനർജസ്റ്റിൻജെയിംസ്,ജോയിന്റ്മീഡിയകൺവീനർഅനിൽകുമാർ, ഏരിയാകോർഡിനേറ്റർമാരായിസിബിപീറ്റർ, ബിജീഷ്  (അബ്ബാസിയ), ജോജി,രതീഷ്(മംഗഫ്,ഫഹാഹീൽ), ബിജു(മെഹബുള്ള/ അബുഹലീഫ),കൂടാതെ37അംഗഎക്സിക്യൂട്ടീവ്കമ്മറ്റിഅംഗങ്ങളെതിരഞ്ഞെടുക്കുകയുംചെയ്തു.പ്രസിഡന്റ്ഡോജിമാത്യു, ജനറൽസെക്രട്ടറിരതീഷ്കുമ്പളത്ത്എന്നിവർകമ്മറ്റിഅംഗങ്ങളെഅഭിസംബോധനചെയ്ത്സംസാരിക്കുകയുംതുടർന്ന്ട്രഷറർശ്രീ. റോബിൻ‌നന്ദിപ്രകടിപ്പിക്കുകയുംചെയ്തു.