മുസ്ലീങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് തലവൻ

0
7

മുസ്ലീങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് തലവൻ മോഹൻ ഭഗവത് രംഗത്ത്. ഇന്ത്യയിൽ ഹിന്ദുക്കള്‍ക്ക് മേൽക്കൈയുണ്ടെന്ന് മുസ്ലീങ്ങള്‍ അംഗീകരിക്കണമെന്നാണ് ആര്‍എസ്എസ് മേധാവിയുടെ ആവശ്യം. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹൻ ഭഗവതിൻ്റെ വിവാദ പ്രസ്താവന.