വൈ.എം.സി.എ.കുവൈറ്റ്

കുംബനാട് ഫെലോഷിപ്പ് ഹോസ്പിറ്റലിലെ 100 ഡയാലിസിസ് രോഗികക്കളുടെ ചികിത്സക്കായി കുവൈറ്റ് വൈ.എം. സി. എ യുടെ സഹായം മാർത്തോമാ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർത്തോമ്മായ്ക്ക്  കുവൈറ്റ് വൈ.എം.സി.എ. പ്രസിഡന്റ് ശ്രീ.മാത്യു ഈപ്പൻ  കൈമാറി.

കുവൈറ്റ് വൈ.എം. സി. എ. സെക്രട്ടറി ശ്രീ പരിമണം മനോജ്, തിരുവല്ല സബ് റീജൻ സെക്രട്ടറി ശ്രീ. സുനിൽ മറ്റത്ത്, കേരളാ റീജൻ കൾച്ചറൽ ബോർഡ് ചെയർമാൻ ശ്രീ. വർഗ്ഗീസ് റ്റി. മങ്ങാട് എന്നിവർ സംബന്ധിച്ചു.