സഹേല്‍ ആപ്പിന് സാങ്കേതിക തകരാർ

0
7

കുവൈത്ത് സിറ്റി: സഹേല്‍ ആപ്പിന് സാങ്കേതിക തകരാർ നേരിട്ടതായി അധികൃതർ അറിയിച്ചു. ആപ്ലിക്കേഷന്‍ ആക്സസ് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകൾ നേരിട്ടതായി സഹല്‍ അധികൃതര്‍ പറഞ്ഞു. തകരാറുകള്‍ പരിഹരിച്ചു വരികയാണെന്നും അവർ എക്സിലൂടെ അറിയിച്ചു.