38.8 C
Kuwait City
Sunday, September 15, 2024
Home Tags Kuwait

Tag: kuwait

ഓണാഘോഷം; കുവൈത്ത് ലുലുവിൽ വടംവലി മത്സരം അരങ്ങേറി

കുവൈത്ത് സിറ്റി: ഓണം ആഘോഷങ്ങളുടെ ഭാഗമായി ലുലുവിന്റെ അൽ റായ് ഔട്ട് ലറ്റിൽ വടംവലി മത്സരം അരങ്ങേറി. സെപ്തംബർ 13 ന് നടന്ന മത്സരത്തിൽ 14 ടീമുകൾ പങ്കെടുത്തു. അൽവാസാൻ, ബയാറ, നൂർ...

ലുലു ഹൈപ്പർമാർക്കറ്റ് ‘വിസ്മയകരമായ ഓണം 2024′ 17 വരെ നീളും

കുവൈത്ത് സിറ്റി: കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റ് ഓണാഘോഷത്തോടനുബന്ധിച്ച് "വിസ്മയകരമായ ഓണം 2024' ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സെപ്റ്റംബർ 12-ന് ലുലു കുവൈറ്റിൻ്റെ അൽ-റായി ഔട്ട്‌ലെറ്റിൽ ആരംഭിച്ച ആഘോഷങ്ങൾ 17 വരെ നീളും. എല്ലാ...

തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി പാലക്കാട് സ്വദേശി മരിച്ചു

പാലക്കാട്: തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ തീറ്റ മത്സരത്തിനിടെയാണ് ഇഡലി തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ...

ടാലന്റ് ടെസ്റ്റ് 2024: മുഖ്യാതിഥി പ്രേംകുമാറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു

കുവൈത്ത് സിറ്റി: പ്രതിഭകളുടെ സംഗമ വേദിയായ ടാലന്റ് ടെസ്റ്റ് 2024ൻ്റെ മുഖ്യാതിഥിയായി എത്തിയ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ പ്രേംകുമാറിനെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെടിഎംസിസി ഭാരവാഹികൾ സ്വീകരിച്ചു. കുവൈറ്റ്...

കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രധാന മന്ത്രിയും മുൻ ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് (82) അന്തരിച്ചു. 1942-ൽ ജനിച്ച ഷെയ്ഖ് ജാബർ മുബാറക് അൽ-ഹമദ് അൽ-സബാഹ്...

ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയും ഐ.സി.സി. ആറും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

കുവൈത്ത് സിറ്റി : ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (GUST) യിൽ ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ICCR) ചെയർ ഓഫ് ഇന്ത്യൻ സ്റ്റഡീസ്...

സുരക്ഷാ ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തയാൾ പിടിയിൽ

കുവൈത്ത് സിറ്റി: ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനു നേരെ വെടിയുതിർത്തയാൾ പിടിയിലായി.  സമീപത്തെ കെട്ടിടത്തിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെയാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. പ്രതിയെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയും സംഭവത്തിന് ഉപയോഗിച്ച...

കഴിഞ്ഞ വർഷം പിടികൂടിയത് 6,500 തെരുവ് നായ്ക്കളെ

കുവൈത്ത് സിറ്റി: രാജ്യത്ത് തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ ഗണ്യമായ പുരോഗതി. വിവിധ റസിഡൻഷ്യൽ ഏരിയകളിൽ നിന്നുള്ള നിരവധി പരാതികളെത്തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 6,500 തെരുവ് നായ്ക്കളെ അതോറിറ്റി വിജയകരമായി...

ജയിലിൽനിന്നും മയക്കുമരുന്നുകളടങ്ങിയ പേപ്പർ റോളുകൾ കണ്ടെടുത്തു

കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിൽനിന്നും മയക്കുമരുന്നുകളടങ്ങിയ പേപ്പർ റോളുകൾ കണ്ടെടുത്തു. ഏകദേശം ഇരുപതോളം പേപ്പറുകളടങ്ങിയ മൂന്ന് റോളുകളാണ് ജനറൽ അ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിസ്റ്റ്യൂഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതോടൊപ്പം മൊബൈൽ ഫോണുകളും...

ഓണത്തിരക്കിൽ അമർന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: പൊന്നോണത്തെ വരവേൽക്കാൻ കുവൈത്ത് പ്രവാസി സമൂഹം ഒരുങ്ങുമ്പോൾ പഴം, പച്ചക്കറി തുടങ്ങി അവശ്യ സാധനങ്ങൾ വാങ്ങാൻ രാജ്യത്തെ എല്ലാ  ഹൈപ്പർ മാർക്കറ്റുകളിലും തിരക്കോട് തിരക്ക്. തിരുവോണ ദിനമായ ഞായറാഴ്ച തന്നെ...

MOST POPULAR

HOT NEWS