Middle EastKuwait കുവൈറ്റിൽ മദ്യ നിർമ്മാണം; നാല് ഏഷ്യക്കാർ അറസ്റ്റിൽ By Publisher - February 18, 2022 0 54 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി കുവൈറ്റിൽ അനധികൃത മദ്യ നിർമ്മാണശാല നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ. ഏഷ്യൻ വംശജരായ പ്രവാസികളാണ് പിടിയിലായത്. വിൽപ്പനക്കായി തയ്യാറാക്കി വച്ചിരുന്ന മദ്യവും നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു