കുവൈത്ത് സിറ്റി: 2022ലെ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ജീവനക്കാർക്ക് പാരിതോഷികം വിതരണം ചെയ്യാൻ സൂപ്പർവൈസറി അതോറിറ്റി അനുമതി നൽകിയതായി അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇതിനായി ഏകദേശം 200,000 KD അനുവദിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ജീവനക്കാർ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. 118 സ്‌കൂളുകൾ തിരഞ്ഞെടുപ്പ് ദിനത്തിലേക്ക് ഒരുക്കുന്നത്.
Home Middle East Kuwait തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകും





























