Middle EastKuwait ഫസ്റ്റ് സെക്രട്ടറി സ്മിതാ പാട്ടീൽ കുവൈത്ത് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി By Publisher - November 28, 2022 0 152 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി സ്മിതാ പാട്ടീൽ കുവൈത്ത് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി മിഷാഅൽ ഇബ്രാഹിം മൊദാഫുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യൻ എഞ്ചിനീയർമാരുടെ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള കോൺസുലർ, പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്തു.