കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഇന്ധന ഊർജ്ജ വകുപ്പ് മന്ത്രിയുമായ ഡോ. മുഹമ്മദ് അബ്ദുൽ ലത്തീഫ് അൽഫാരസുമായി കൂടിക്കാഴ്ച നടത്തി. ഹൈഡ്രോകാർബൺ, വിദ്യാഭ്യാസം തുടങ്ങി
വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളും എഞ്ചിനീയർമാരുടെത് അടക്കം പ്രവാസികളുടെ വിഷയങ്ങളും ചർച്ച ചെയ്തു.
Home Middle East Kuwait കുവൈത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി അംബാസിഡർ കൂടിക്കാഴ്ച നടത്തി