കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കില്ലെന്ന് KIA അധികൃതർ

0
113

കുവൈത്ത് സിറ്റി : കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കില്ലെന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ നിലവിലെ ആരോഗ്യസ്ഥിതി ആശ്വാസകരമായതിനാലാണിത്.

നിലവിലെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് ആരോഗ്യ അധികാരികളുമായി നിരന്തരം ബന്ധപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു,

രാജ്യത്തെ നിലവിലെ സ്ഥിതി ആശ്വാസകരമാണ്. തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചു കേസുകൾ മാത്രമാണ് ചികിത്സയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.