Middle EastKuwait മദ്യ വില്പന, കുവൈത്തിൽ പ്രവാസികൾ അറസ്റ്റിൽ By Publisher - July 27, 2022 0 93 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച രണ്ട് പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം. ഇവർ മദ്യ വില്പന നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.