കാഷ്‌മീർ പോവണോ . പറവയെ ബന്ധപ്പെടൂ 

0
6
2018 സെപ്റ്റംബറിലാണ് ആദ്യമായി *കാഷ്‌മീരിൽ* പോകുന്നത്.
 ഇവിടുന്ന് ഫ്ലൈറ്റ്  കയറി *ഡൽഹി ടച്ച് ചെയ്തു നേരെ ശ്രീനഗർ* ചെന്ന് ഇറങ്ങിയപ്പോൾ ഏകദേശം ഉച്ച സമയം.
ഇളം വെയിലും
നല്ല സുഖമുള്ള തണുപ്പും.
*ദാൽ തടാകത്തിലെ ശികാരയിലെ താമസവും സോനാ മാർഗും  മഞ്ഞു മൂടിയ സീറോ പോയിന്റും  ഗുലമാർഗിലെ ഗൊണ്ടോല റൈഡും ഹിന്ദി സിനിമകളിൽ കണ്ടു പ്രണയത്തിൽ ആയ പഹൽഗാമും..*
ചോര തുടിക്കുന്ന ചുണ്ടും കവിളുകളുമുള്ള മനുഷ്യർ!
അവരെ കണ്ടിരിക്കാൻ തന്നെ എന്തൊരു രസമാണ്.
അന്ന് മഞ്ഞു മാഞ്ഞു തുടങ്ങിയ സമയമായിരുന്നു.
മഞ്ഞുള്ള കാഷ്മീരും മഞ്ഞു ഇല്ലാത്ത കാഷ്മീരും രണ്ടും രണ്ടു ഫീലാണ്.
കടുത്ത മഞ്ഞു കാലം കഴിഞ്ഞു ഏപ്രിൽ മാസം മുതൽ *കാഷ്മീർ* ൽ  വീണ്ടും സീസണ് തുടങ്ങുകയാണ്.
🗻🗻🏔🏝🏞
ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരേ ഒരു സ്ഥലമേയുള്ളൂ.
അതാണ് ഹമാലയത്തെ  തൊട്ടു കിടക്കുന്ന കാഷ്മീർ.
ഏപ്രിൽ മാസം *പറവ* യുടെ കാഷ്മീർ യാത്രയുണ്ട്.
വരാൻ ആഗ്രഹമുള്ളവർക്ക്
എന്നെ *8050055422* എന്ന നമ്പറിൽ വിളിക്കുകയും *whatsap* ചെയ്യുകയോ ചെയ്യാം.
കൂടാതെ യാത്രകൾ ഇഷ്ട്ടപ്പെടുന്നവർക്ക് ഈ മെസേജ് *ഷെയർ* ചെയ്യുകയും ചെയ്യുമല്ലോ..
*സിൽസില കാലടി*
*പറവ* *Now all can fly*