ട്രാവിസ് ഹെഡിന് കൊവിഡ്-19

0
73

ഡൽഹി:സൂപ്പർതാരം ട്രാവിസ് ഹെഡിന് കൊവിഡ്-19 ബാധിച്ചതിനാൽ നാളെ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയുള്ള മത്സരത്തിൽ നിന്ന് പിന്മാറും. സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകൻ ഡാനിയേൽ വെട്ടോറി ഈ വിവരം സ്ഥിരീകരിച്ചു.താരത്തിന് എവിടെനിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല.
ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ ട്രാവിസ് ഹെഡ്