ഷാർജ : U A E യുടെ 54ാം
ദേശീയ ദിനത്തിൻ്റെ ഭാഗമായി
നടക്കുന്ന പതാക ദിനം ഷാർജ
MEC7 വ്യായാമത്തിൻ്റെ ഭാഗമായി
ഷാർജയിലെ സൗദി മസ്ജിദ് പരിസരത്ത്
ദേശീയഗാനാത്തോടെ ഫ്ലാഗ് റൂട്ട് മാർച്ചോട് കൂടിയും പരസ്പരം സ്നേഹം കൈ മാറിയും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. പതാക ദിനമായ തിങ്കളാഴ്ച രാവിലെ 6 .10 ന് ചടങ്ങിൽ MEC7 ഫ്ലാഗ് സല്യൂട് നൽകി അന്നം തരുന്ന രാജ്യത്തോട് ആദരവ് പ്രകടിപ്പിച്ചു.
തുടർന്ന് Sharjah MEC7 ട്രൈനർന്മാരായ ഹംസ മുക്കൂട്, ശിഹാബ് എടവണ്ണ
വ്യായാമത്തിന് നേതൃത്വം നൽകി.
































