സിബിഎസ്ഇ 10, പ്ലസ് ടു ക്ലാസുകളിലെ നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു

0
32

കുവൈത്ത് : മിഡിൽ ഈസ്റ്റ്‌ സംഘർഷങ്ങളുടെ സാഹചര്യത്തിൽ സിബിഎസ്ഇ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെച്ചു. നാളെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാർച്ച് അഞ്ചു മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം അറിയിക്കുന്നതായിരിക്കും. ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകൾക്കാണ് അറിയിപ്പ് ബാധകം.

CBSE 10th and Plus 2 class exams have been postponed due to Middle East tensions. The exams scheduled for tomorrow have been postponed. After assessing the situation in the region on Tuesday, the decision regarding the exams from March 5 will be announced. The notification is applicable to CBSE affiliated schools in Bahrain, Iran, Kuwait, Oman, Qatar, Saudi Arabia and UAE.