ജഹ്റയിൽ ആദ്യന്തര മന്ത്രിയുടെ അപ്രതീക്ഷിത സുരക്ഷാ പരിശോധന

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ ഗവർണറേറ്റിൽ ആദ്യന്തര മന്ത്രി ഷൈഖ് തമർ അൽ അലി അപ്രതീക്ഷിത സുരക്ഷാ പരിശോധന
നടത്തി. രാജ്യസുരക്ഷയും നിയമവാഴ്ചയും ഉറപ്പുവരുത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ പൂർണ ശ്രദ്ധാലുക്കളും സുസജ്ജരുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സമീപത്തെ തെരുവുകളിലും അദ്ദേഹം സന്ദർശനം നടത്തി