മഴ മുന്നറിയിപ്പ് വ്യാഴാഴ്ച രാവിലെ വരെ

0
141

കുവൈറ്റ് സിറ്റി: ചൊവ്വാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച ഉച്ചവരെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും, നേരിയതോ ഇടത്തരമോ ചിലപ്പോൾ കനത്തതുമായ മഴ ലഭിച്ചേക്കും എന്നാണ് പ്രവചനം. ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി അൽ ഖബാസ് ദിനപത്രത്തോട് പറഞ്ഞു.