അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

 

ശ്രീ​ന​ഗ​ർ: ജമ്മു കാ​ശ്മീർ
​അതിർത്തിയിൽ വീണ്ടും പാ​ക്കി​സ്ഥാ​ൻ്റെ
പ്ര​കോ​പ​നം. കാ​ഷ്മീ​രി​ലെ പൂ​ഞ്ച്, ​
രജോ​രി മേ​ഖ​ല​ക​ളി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ
അതിർത്തി ലംഘിച്ച് ആ​ക്ര​മ​ണം
ന​ട​ത്തി​യ​ത്.
ഒരു പ്ര​കോ​പ​ന​വും കൂ​ടാ​തെ
പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി ​ലം​ഘി​ച്ച്
വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്
സൈ​നി​ക വ​ക്താ​വ് അറിയിച്ചു.ഇതിനെതിരെ ഇ​ന്ത്യ
ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​താ​യും
സൈ​നി​ക വ​ക്താ​വ് വ്യക്തമാക്കി.