കുവൈത്ത് സിറ്റി : പി സി ആർ പരിശോധനകൾ വെറും ആറ് ദിനാറിൽ ലഭ്യമാക്കി ബദർ അൽ സമ മെഡിക്കൽ സെന്റർ. പരിശോധന ഫലങ്ങൾ 10 മുതൽ 12 മണിക്കൂറുകൾക്കകം ലഭിക്കും. പരിശോധന സമയം: 7:00 AM – 11:00 PM
കൂടുതൽ വിവരങ്ങൾക്കായി 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.