ചലച്ചിത്ര താരം മഞ്ജു വാര്യറുടെ അമ്മ ഗിരിജ മാധവൻ കഥകളിയിൽ അരങ്ങേറ്റം കുറിച്ചു.
പ്രശസ്ത കഥകളി കലാകാരൻ കലാനലയം ഗോപിയുടെ കീഴിൽ രണ്ടുവർഷത്തിലേറെയായി പരിശീലനത്തിനുശേഷ ആയിരുന്നുു അരങ്ങേറ്റം.
ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പെറുവം മഹാദേവ ക്ഷേത്രത്തിൽ നടന്ന അരങ്ങേറ്റത്തിൽ കല്യാണസ ഗന്ധികം ആയിരുന്നു അവതരിപ്പിച്ചത്.