കാമുകന്റെ ചതി തിരിച്ചറിഞ്ഞ പെൺ കുട്ടി വീണ്ടും ലൈവിൽ . കാമുകൻ ചതിച്ചു വീഡിയോ എടുത്തതാണ് . വീട്ടുകാർ നിരപരാധികൾ

കാമുകന്റെ ചതി തിരിച്ചറിഞ്ഞ പെൺ കുട്ടി വീണ്ടും ലൈവിൽ . കാമുകൻ ചതിച്ചു വീഡിയോ എടുത്തതാണ് . വീട്ടുകാർ നിരപരാധികൾ ആണെന്നും, ഭാവിയിൽ തങ്ങളുടെ ഇഷ്ടം കാരണം എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടാവുകയാണെങ്കിൽ സ്വയരക്ഷക്കായി ഉപയോഗിക്കും എന്ന ഉറപ്പിൽ പറയിപ്പിച്ച വീഡിയോ ആണ് നേരത്തെ പോസ്റ്റ് ചെയ്തതെന്നും ഈ പെൺ കുട്ടി  പറയുന്നുണ്ട്.
————————————————————–
സ്കൂൾ  യൂണിഫോമില്‍ ലൈവ് വീഡിയോയിൽ വന്ന് തന്റെ ആൺ  സുഹ്രുത്തിനോടൊപ്പം  പോവുകയാണെന്നും തങ്ങളുടെ ഇഷ്ടം വീട്ടുകാർ അംഗീകരിക്കുന്നില്ലെന്നും  തങ്ങള്‍ ഒളിച്ചോടി പോകുന്നതായി പറഞ്ഞത്.   തന്‍റെ വീട്ടുകാര്‍ പീഡിപ്പിക്കുകയാണെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. ഈ ബന്ധത്തിന്‍റെ പേരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ പോലും തന്‍റെ വീട്ടുകാര്‍ ശ്രമിച്ചു. അതുകൊണ്ട് ഇനിയും ഇങ്ങനെ തുടരാനാവില്ല. തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ പോകുകയാണെന്നും തന്നെ ഇനി ആരും അന്വേഷിക്കേണ്ടെന്നും പെണ്‍കുട്ടി   പറഞ്ഞത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ഒളിച്ചോട്ടവും ലൈവിൽ എന്ന രീതിയിലാണ്  പ്രചരിക്കപ്പെട്ടത് .

.

ഒളിച്ചോട്ടം വരെ ലൈവ്😳😳

Posted by ലുട്ടാപ്പി MEDIA – Luttappi Media on Monday, April 8, 2019

എന്നാല്‍ അധികം വൈകാതെ പെണ്‍കുട്ടിയുടേതായി മറ്റൊരു ഫേസ്ബുക്ക് ലൈവ് വന്നു.  തന്‍റെ മാതാപിതാക്കള്‍ നിരപരാധികളാണെന്നും  ലൈവെന്ന നിലയില്‍ നേരത്തേ ചിത്രീകരിച്ച വീഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്തതാണെന്നും താന്‍ തന്‍റെ വീട്ടിലാണെന്നും താന്‍ വഞ്ചിക്കപ്പെട്ടെന്നുമാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്.  അങ്ങനെ ആ ഒളിച്ചോട്ടവും  അവസാനിച്ചു.

കാമുകന്റെ കൂടെ ഒളിച്ചോടാൻ പോയ പെൺകുട്ടിയുടെ രണ്ടാം വീഡിയോ… ചതിയിൽ പ്പെട്ടതാണ് തുറന്ന് പറയുന്നു…

Posted by ലുട്ടാപ്പി MEDIA – Luttappi Media on Monday, April 8, 2019

താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് കാമുകനും ഫേസ്ബുക്ക് ലൈവിലെത്തി. പെണ്‍കുട്ടി തന്നെ തേടി വന്നതാണെന്നും തന്നെ ഒപ്പം കൂട്ടണമെന്നും ഇനി തിരിച്തുപോകില്ലെന്നും പറഞ്ഞപ്പോഴാണ് താന്‍ കാറെടുത്ത് അവളെ കൂട്ടാന്‍ പോയത്. കാറിനകത്തിരുന്നാണ് അവള്‍ ലൈവ് വീഡിയോ ഇട്ടതെന്നും താന്‍ നിര്‍ബന്ധിച്ചിട്ടല്ലെന്നും കാമുകന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വാക്കിനേ നാട്ടുകാര്‍ വിലകല്‍പ്പിക്കുകയുള്ളൂവെന്നും താനാണ് ഇപ്പോള്‍ പെട്ടിരിക്കുന്നതെന്നും യുവാവ് പറയുന്നു.

ഒളിച്ചോട്ടം

അങ്ങനെ ഒളിച്ചോടി പോയി എന്ന് പറയുന്ന പയ്യനും എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 😅😅 ഇവരിൽ രണ്ടുപേരിൽ ആരു പറയുന്നതാണ് ഇപ്പോൾ ശരി

Posted by Ninakkay- നിനക്കായ്. on Monday, April 8, 2019