News കുവൈറ്റിൽ കോഴിക്കോട് സ്വദേശി നിര്യാതനായി By Publisher - June 21, 2026 0 3 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: കോഴിക്കോട് നാദാപുരം ആവടിമുക്ക് സ്വദേശി ഹമീദ് ഇരുന്നായിരിമ്മൽ ആണ് കുവൈത്തിൽ മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള ഔദ്യോഗിക പേപ്പർ വർക്കുകൾ കുവൈത്ത് കെ.എം.സി.സി (KMCC) ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.