തീവ്രവാദ സംഘടനയുമായി ബന്ധം ഏഴ് പേരെ എൻഐഎ ചോദ്യം ചെയ്യുന്നു

കാസർകോട് : തീവ്രവാദ സംഘടനയായ ഐഎസ് മായി ബന്ധപ്പെട്ടവരുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യു എ ഇ നാടുകടത്തിയ പ്രവാസികളെ എൻ ഐ എ ചോദ്യം ചെയ്യുന്നു. കാസർഗോഡ് തൃക്കരിപ്പൂർ, പടന്ന സ്വദേശികളായ ഏഴ് പേരെയാണ് ചോദ്യം ചെയ്യുന്നത്