ഫലസ്തീനിലെ കുവൈത്ത് ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം

കുവൈത്ത് സിറ്റി : ഫലസ്തീനിലെ റഫയിലെ കുവൈത്ത് ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം. ആശുപത്രിയുടെ ഒരു ഭാഗത്തു തീ ഇടുകയായിരുന്നു. ഗസ്സയിലെ ആശുപത്രികളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആസൂത്രിത ആക്രമണങ്ങളിൽ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സു​ഹൈ​ബ് അ​ൽ ഹം​സ് അ​പ​ല​പി​ച്ചു.